ഓം
ഓം മൌനത്തില്‍ ഓംകാരം പൂക്കാം ഓംകാരത്തിന് ഒരു നൂറര്‍ത്ഥങ്ങള്‍ സത്യം ജയിക്കട്ടെ. അങ്ങനെയൊന്നു ഉണ്ടോ അതോ മിഥ്യയോ ? സത്യം അതുണ്ട് ഇല്ലെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടോ? ഉണ്ടായതെല്ലാം നശിക്കും.അപ്പോള്‍ ഉണ്ടായതെതോ അത് സത്യമായി കൂടെ. അതുപോലെ ഇല്ലാതാകുന്നതും. ഇല്ലാതാക്കുന്നതും. ഒന്നറിയുന്നു എല്ലാം സത്യവും മിഥ്യവുമാകുന്നു. അതിനാല്‍ എഴുതണം. എന്ത്? ഏതു? ഒരു ശൂന്യത്തില്‍ നിന്നുള്ള തുടക്കം.എഴുതാതിരിക്കാന്‍ കഴിയുന്നില്ല എഴുതിക്കുന്നു. എഴുതിക്കുന്നതെതോ അതിനായി നന്ദി....... എഴുതുന്നതെല്ലാം ശരിയാകണം എന്നില്ലാ. തെറ്റുന്നത് തിരുത്തുക. തെറ്റിലൂടെയാണല്ലോ ശരിവരുന്നത് അതിനാല്‍ എഴുതി തുടങ്ങുന്നു................... .