ഓം

ഓം
മൌനത്തില്‍ ഓംകാരം പൂക്കാം
ഓംകാരത്തിന് ഒരു നൂറര്‍ത്ഥങ്ങള്‍
സത്യം ജയിക്കട്ടെ. അങ്ങനെയൊന്നു ഉണ്ടോ അതോ മിഥ്യയോ ? സത്യം അതുണ്ട് ഇല്ലെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടോ? ഉണ്ടായതെല്ലാം നശിക്കും.അപ്പോള്‍ ഉണ്ടായതെതോ അത് സത്യമായി കൂടെ. അതുപോലെ ഇല്ലാതാകുന്നതും. ഇല്ലാതാക്കുന്നതും. ഒന്നറിയുന്നു എല്ലാം സത്യവും മിഥ്യവുമാകുന്നു.
അതിനാല്‍ എഴുതണം. എന്ത്? ഏതു? ഒരു ശൂന്യത്തില്‍ നിന്നുള്ള തുടക്കം.എഴുതാതിരിക്കാന്‍ കഴിയുന്നില്ല എഴുതിക്കുന്നു. എഴുതിക്കുന്നതെതോ അതിനായി നന്ദി....... എഴുതുന്നതെല്ലാം ശരിയാകണം എന്നില്ലാ. തെറ്റുന്നത് തിരുത്തുക. തെറ്റിലൂടെയാണല്ലോ ശരിവരുന്നത് അതിനാല്‍ എഴുതി തുടങ്ങുന്നു....................

Comments

  1. "om kaaram" enna first voice athu yadharthyamanu...athil satyamundu athu pole mithyaum ennullathu valare satyamanu .......kurache ullu engilum...very nice anoojaaa keep it up god bless you...

    ReplyDelete
  2. ലോകത്തില്‍ എന്തുതന്നെ എടുത്താലും അതിനു ഒരു മറുവശം ഉണ്ട് , സത്യവും മിഥ്യയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ ആണ് , ഏതൊരാളും നാണയം കറക്കിയാല്‍ ഇപ്പോഴും ഒരു വശം വീഴണം എന്നില്ല , തെറ്റായ വശം വീഴുമ്പോള്‍ ആണ് നമ്മള്‍ക്ക് എങ്ങനെ ആ തെറ്റിനെ ശരിയിലേക്ക് അടുപ്പിക്കാം എന്നുള്ള ചിന്ത ഉണരുന്നത്, അതുകൊണ്ട് ആ ചിന്തയിലൂടെ വളരുക എഴുതുക

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!