നശിച്ച ഓർമ്മ....!

ജീവിത സായാഹ്നത്തിൽ മൗനത്തിന്റെ നേർത്ത നൂലിഴകളിലൂടെ നശിച്ച ഓർമ്മ....!
ഓരോ മനസ്സിലും സുഖദസ്വപ്നങ്ങളായിരുന്നു. എങ്കിലും പൂർണ്ണത വരാതെ അർദ്ധവിരാമത്തിൽ അർദ്ധോക്തിയിൽ നില്ക്കുന്ന ജന്മങ്ങൾ...! Anooja Anil Kumar 21-09-2015

Comments

Popular posts from this blog

അമ്മ.........!!!![07-03-2013]

ഉപാസന.....!!