ഉറക്കിക്കിടത്തിയവിത്ത്...!

മണ്ണടരുകൾക്കുള്ളിൽ
ഉറങ്ങി കിടക്കുന്ന 
ഒരു വിത്ത് ......

വീടിന്റെ വെളിച്ചമെന്നത്
പുറം പൂച്ച്.....

ചുവരുകൾക്കു-
ള്ളിലെ ഉത്തരം താങ്ങുന്ന
വെറും തൂണ്......

അടുപ്പിലൂതി
കണ്ണു ചുവപ്പിച്ചവൾ....

എങ്കിലും കല്ലിനേക്കാൾ 
തണുത്തവൾ .
അമ്മിയെക്കാൾ അരഞ്ഞവൾ.......
വെറും സ്ത്രീ.....

Anooja Anil Kumar 
24-04-2015

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!