സ്വപ്നങ്ങൾ പോലെ....!
- Get link
- X
- Other Apps
ഞനോരോന്നോർത്തിരുന്നു പോയി
കണ്ണാടി ജാലകത്തിലൂടെയുള്ള
കാഴ്ചകൾ, വിങ്ങലുകൾ,
തേങ്ങലുകൾ, നൊമ്പരങ്ങൾ എല്ലാം...
പെട്ടന്നു മാഞ്ഞുപോയ
സ്വപ്നങ്ങൾ പോലെ എല്ലാം
മനസ്സിൽ മാത്രം
അവശേഷിപ്പിച്ചു
കണ്ണിൽ നിന്നു മറയും.....!
12-09-2015
- Get link
- X
- Other Apps
Comments
Post a Comment