ബാലവേല

എഴുത്താണി പിടിയ്ക്കേണ്ട
കുഞ്ഞുകരങ്ങൾ
ഇരുമ്പിൻ ദണ്ടുകളും
തലയിൽ കരിങ്കല്ലുകളുടെ
ജീവിത ഭാരം...

കടുംബവും, കൂട്ടുകാരും
ആരോഗ്യവും, വിദ്യാലയവും
ജീവിതവും സ്വപ്നവും നഷ്ടമായി
ഒന്ന് ഉറങ്ങുവാനാകാതെ
ഒരിറ്റു വെള്ളത്തിനും
ഒട്ടിയ വയറിനും കേഴുന്ന ബാല്യം

ബാലവേലകളുടെ
ഇരുണ്ട വഴികളിലൂടെ.......!

@Anooja Anil Kumar 
03-07-2015

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!