നീയെന്ന ആകാശവും ഞാനെന്ന കടലും..!

You are the sky and I am the sea
somewhere it is all blending together out of love.
Is it the clouds that drift slowly or
the changing sea waving free?.
And still we stand hand in hand until the end of our life, feeling others jealousy,
yet only real worship will carry away all worries and doubts!!

നീയെന്ന ആകാശവും ഞാനെന്ന കടലും 
എവിടെയോ ഇഴചേർന്നിരിക്കുന്നു 
കാർമേഘത്തിന്റെ കരങ്ങളോ 
ആഴിയുടെ തിരമാലകളോ ?
എങ്കിലും ഒരുമയോടെ മുട്ടിയുരുമ്മി 
നാം ജീവിച്ചുപോകുന്നു 
ആർക്കും അസൂയതോന്നുന്നജീവിതം.......!!
01-08-2014

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!