ജീവസ്പന്ദങ്ങൾ
- Get link
- X
- Other Apps
ഒരാൾ പൊക്കത്തിലൊരു മരം
വറ്റിവരണ്ട പുഴയുടെ ഓരത്തായി...
ശിഖരങ്ങൾ മാത്രം മുറിയ്ക്കുവതെങ്ങിനെ..
വേരറുക്കാൻ നോക്കും നേരം
പൊങ്ങിപ്പൊങ്ങിപ്പോകുന്നു
അടർന്നു വീണേക്കാം
പക്ഷെ..
വേരിന്റെ ഉള്ളിലെ നേരിനെ...
ജീവന്റെ തുടിപ്പിനെ.......
തിരിച്ചറിയുവതെങ്ങിനെ....
15-06-2015
Anooja Anil Kumar
- Get link
- X
- Other Apps
Comments
Post a Comment