ചോദ്യങ്ങൾ?

മുള പൊട്ടുന്ന
വിത്തുകൾക്ക്
നേരിൻ്റെ നിറം വേണമെന്ന്
ശഠിക്കാനാവുമോ?

തിളയ്ക്കുന്ന മൺകലം
വേവുന്ന അരിയുടെ
സ്വാദ് നുണയരുതെന്ന്
പറയാനാകുമോ?
29-12-2015

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!