നിസ്വനം മാത്രം....!

വിറയാർന്ന വാക്കുകൾക്കും 
മങ്ങിയ അക്ഷരങ്ങൾക്കും 
വിങ്ങുന്ന മൗനത്തിനും 
അർത്ഥങ്ങൾ നൽകാൻ 
കഴിയാത്ത ചില നൊമ്പരങ്ങൾ... 
തീർത്താൽ തീരാത്ത 
സ്നേഹത്തിനു കണക്കുകൾ 
പറഞ്ഞാൽ തീരുമോ? 
എങ്കിലും പറഞ്ഞിടാതെ 
വെറും ദീർഘ നിശ്വാസത്തിന്റെ 
നിസ്വനം മാത്രം....! 
07-09-2015

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!