...............!!

ഒരു വലിയ നൊമ്പരത്തോടെ
മിഴി നിറയാതെ
മഴ നനയാതെ
വെയിൽ അറിയാതെ
നിഴൽ ഇല്ലാതെ
നിലാവില്ലാതെ
സ്വപ്നങ്ങളിൽ വരാതെ
ഒരു യാത്ര പറച്ചിലില്ലാതെ
പതിയെ നടന്ന് അടുക്കുന്നു........!!

19-03-2014

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!