ഒരു വേള......!!
ഒരു വേള നാം അറിഞ്ഞിട്ടുണ്ടാവാം
അലിഞ്ഞിടാതേ.......
ഒരു വേള നാം അകന്നിട്ടുണ്ടാവാം
അടുത്തിടാതേ......
ഒരു വേള നാം വീണിട്ടുണ്ടാവാം
മുറിവുണ്ടാകാതേ.....
ഒരു വേള നാം കരഞ്ഞിട്ടുണ്ടാവാം
ചിരിച്ചുകൊണ്ട്......
ഒരു വേള നാം മറന്നിട്ടുണ്ടാവാം
ഓർമ്മയിലൂടെ.......
ഒരു വേള നാം മരിച്ചിട്ടുണ്ടാവാം
ജീവനോടെ......
03-04-2014
അലിഞ്ഞിടാതേ.......
ഒരു വേള നാം അകന്നിട്ടുണ്ടാവാം
അടുത്തിടാതേ......
ഒരു വേള നാം വീണിട്ടുണ്ടാവാം
മുറിവുണ്ടാകാതേ.....
ഒരു വേള നാം കരഞ്ഞിട്ടുണ്ടാവാം
ചിരിച്ചുകൊണ്ട്......
ഒരു വേള നാം മറന്നിട്ടുണ്ടാവാം
ഓർമ്മയിലൂടെ.......
ഒരു വേള നാം മരിച്ചിട്ടുണ്ടാവാം
ജീവനോടെ......
03-04-2014
Comments
Post a Comment