നീ......!!! [29-06-13]

 
നീ ജീവിതമാകുന്നു   
പ്രാണനും പ്രണയവും നീ തന്നെ  
സ്വരവും സ്വരഭേദങ്ങളും നീ മാത്രമാകുന്നു, എങ്കിലും ....  
വെറുപ്പും വ്യഥയും എനിക്കു നീതന്നെ 
മണവും മാംസവും മജ്ജയും വിഷവും വിഷാദവും എല്ലാം എനിക്കെന്നും നീ മാത്രമെങ്കില്‍  
ഞാൻ ‍മരണവും ആകുന്നു.......... 

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!