ഒരു അണുപോലെ......! [05-12-2013]

ഒരു അണുപോലെ......!

ഒരിയ്ക്കൽ എല്ലാം നശിക്കും!
എന്റെ കൈകൾ, കണ്ണുകൾ, ഹൃദയം എല്ലാം എല്ലാം
അഗ്നിയിൽ ഉരുകി ഇല്ലാതെയാവും. മഴവെള്ളത്തിൽ
ലയിച്ചു ഭൂമിയുടെ ഞരമ്പുകളിലൂടെ ഒഴുകും.
അപ്പോഴും.....നീ... അതിൽ ഒരു അണുപോലെ....ഉണ്ടാവും....
നീ മാത്രം....!!

Comments

  1. നൈസ്
    ആത്മബന്ധങ്ങളുടെ അകംപൊരുള്‍
    നന്നായിട്ടുണ്ട്
    ഭാവുകങ്ങള്‍

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!