കുപ്പിവളകൾ.....!! [17-12-2013]

കുപ്പിവളകൾ.......!!
 
കൈയ്യിലെ കുപ്പിവളകൾ തൻ കിലുക്കം
അവളുടെ മൊഴികളുടെ കള കള നാദം
അവനിൽ ഇവ രണ്ടും ഒരു സാന്ത്വനം.....!!
വളകൾ വീണുടഞ്ഞു തുണ്ടുകളായി കിടക്കുന്നു
ഒപ്പം അവളുടെ മൊഴികളുടെ തളർച്ചയും....
അവൾക്കു സാന്ത്വനമായി കുറേ വള തുണ്ടുകളും ...
അവളുടെ തന്നെ തളർന്ന മൊഴിയും............!!!!
17-12-2013
 

Comments

  1. കുപ്പി വള പോലൊരു ജീവിതം
    നല്ല ഒരു ബിംബം ആണ് ഈ കുപ്പി വള
    നൈസ്
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!