കുപ്പിവളകൾ.....!! [17-12-2013]
കുപ്പിവളകൾ.......!!
കൈയ്യിലെ കുപ്പിവളകൾ തൻ കിലുക്കം
അവളുടെ മൊഴികളുടെ കള കള നാദം
അവനിൽ ഇവ രണ്ടും ഒരു സാന്ത്വനം.....!!
വളകൾ വീണുടഞ്ഞു തുണ്ടുകളായി കിടക്കുന്നു
ഒപ്പം അവളുടെ മൊഴികളുടെ തളർച്ചയും....
അവൾക്കു സാന്ത്വനമായി കുറേ വള തുണ്ടുകളും ...
അവളുടെ തന്നെ തളർന്ന മൊഴിയും............!!!!
17-12-2013 അവളുടെ മൊഴികളുടെ കള കള നാദം
അവനിൽ ഇവ രണ്ടും ഒരു സാന്ത്വനം.....!!
വളകൾ വീണുടഞ്ഞു തുണ്ടുകളായി കിടക്കുന്നു
ഒപ്പം അവളുടെ മൊഴികളുടെ തളർച്ചയും....
അവൾക്കു സാന്ത്വനമായി കുറേ വള തുണ്ടുകളും ...
അവളുടെ തന്നെ തളർന്ന മൊഴിയും............!!!!
കുപ്പി വള പോലൊരു ജീവിതം
ReplyDeleteനല്ല ഒരു ബിംബം ആണ് ഈ കുപ്പി വള
നൈസ്
ആശംസകള്‍