പുഴുവരിയ്ക്കപ്പെടെണ്ട ശരീരം.....!! [28-12-2013]

നിന്നിടത്തു നിന്നു താഴേക്കു പതിയ്ക്കുവാൻ
ഭൂമിയില്ലാ
പിന്നെ പറക്കുവാൻ ചിറകുകളും....
ഉള്ളതെൻ ശ്വാസം
പ്രാണൻ പോകുന്നത് കാണുവാൻ
കഴിയുന്നില്ലാ
ഈ ശരീരം.......
പുഴുവരിയ്ക്കപ്പെടെണ്ടത്....
ഈ നിമിഷത്തിൽ പുഴുവരിച്ചു
തീർന്നെങ്കിലെന്നു
എൻ മനമുരുകി പ്രാർത്ഥിക്കുന്നു....

Comments

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!