നിശബ്ദ മൊഴികൾ.....!! [22-12-2013]
നിശബ്ദ മൊഴികൾ.....!!
പറയാൻ തുടങ്ങിയ മൊഴികാളൊക്കേയും
പടിപ്പുര വാതിൽ തങ്ങി നിൽക്കുന്നു.
പറയാനുള്ളതെല്ലാം ആത്മാവിൻ
പരിഭവങ്ങളായി പൊഴിയുന്നു
എങ്കിലും പറയുമ്പോളതു
കിനാവിൻ രോദനങ്ങൾ
ആവാഹിക്കും കടലാസിനു
അക്ഷര കൂട്ടങ്ങളാം ഭാരം മാത്രം....
എങ്കിലും കാലങ്ങൾ കഴിഞ്ഞിടുമ്പോൾ
ആരെങ്കിലും വായിച്ചു പറഞ്ഞിടട്ടെ
എൻ മനസ്സിൻ നിശബ്ദ മൊഴികൾ.
അനൂജ അനിൽകുമാർ
22-12-2013
പറയാൻ തുടങ്ങിയ മൊഴികാളൊക്കേയും
പടിപ്പുര വാതിൽ തങ്ങി നിൽക്കുന്നു.
പറയാനുള്ളതെല്ലാം ആത്മാവിൻ
പരിഭവങ്ങളായി പൊഴിയുന്നു
എങ്കിലും പറയുമ്പോളതു
കിനാവിൻ രോദനങ്ങൾ
ആവാഹിക്കും കടലാസിനു
അക്ഷര കൂട്ടങ്ങളാം ഭാരം മാത്രം....
എങ്കിലും കാലങ്ങൾ കഴിഞ്ഞിടുമ്പോൾ
ആരെങ്കിലും വായിച്ചു പറഞ്ഞിടട്ടെ
എൻ മനസ്സിൻ നിശബ്ദ മൊഴികൾ.
അനൂജ അനിൽകുമാർ
22-12-2013
വരികൾ നന്നയിടുണ്ട്
ReplyDeleteഅനൂജ ബ്ലോഗ് ഒന്ന് ഭംഗിയാക്കു ടൈറ്റിൽ ഒകെ കൊടുത്ത്
പിന്നെ ഓരോ കവിതയുടെയും അടിയിൽ പേര് വയ്കുന്നത് അഭംഗി ആണ്
വളരെ നന്നായിട്ടുണ്ട് ഈ ചിന്തകള്‍
ReplyDeleteഒരുപാട് ഇഷ്ടമായി ,ആശംസകള്‍
This comment has been removed by the author.
ReplyDeleteനല്ല വരികള്‍ ഇഷ്ടായി
ReplyDelete