ഒരു 'വട്ടം'...........!! [03-01-2014]
ഒന്നുമില്ലാന്നുള്ളതും
ഒന്നുമേ അല്ലാന്നുള്ളതും
ഒന്നു ഉണ്ടെന്നുള്ളതും
ഒന്നു തന്നെ.
ഒരു 'വട്ടം' അതിലുള്ളതെല്ലാം
ഒന്നു ആണെന്നുള്ളതും
ഒന്നു തന്നെ.
ഒരു അക്കത്തിനു
ഒരു തുടക്കവും
ഒടുക്കവും കാണാം
ഒന്നുമല്ലാത്ത പൂജ്യത്തിനു
ഒരു തുടക്കവും ഒടുക്കവുമില്ലാ.....
ഒന്നുമേ അല്ലാന്നുള്ളതും
ഒന്നു ഉണ്ടെന്നുള്ളതും
ഒന്നു തന്നെ.
ഒരു 'വട്ടം' അതിലുള്ളതെല്ലാം
ഒന്നു ആണെന്നുള്ളതും
ഒന്നു തന്നെ.
ഒരു അക്കത്തിനു
ഒരു തുടക്കവും
ഒടുക്കവും കാണാം
ഒന്നുമല്ലാത്ത പൂജ്യത്തിനു
ഒരു തുടക്കവും ഒടുക്കവുമില്ലാ.....
Anujayude kavithakal bloggeril mathram othukki nirutharuthu.
ReplyDelete