പാവകൾ.......!!! [08-01-2014]
പാവകൾ.......!!!
എല്ലാപേരും പാവങ്ങൾ...പാവകളും;
സ്വന്തം നിഴലിലും ചരടു കളിയിൽ
ചാടുന്നവർ.....
മുഖമുള്ള പാവകളും; ഇല്ലാത്തവയും
മുഖമൂടിയുള്ളവയും;
മുഖമുള്ള പാവകൾ നൂൽച്ചരടിൻ
നൃത്തം കാണാൻ അസഹനീയം.
മുഖമില്ലാത്ത മറ്റൊരു മുഖത്തിൻ ...
പാടുള്ള പാവകൾ
പാപികളായി മാറുന്നു,
എങ്കിലും പാവകളായി
മാത്രം നിന്ന് കാണുന്നു മറ്റു ചിലർ.....!!!
08-01-2014
എല്ലാപേരും പാവങ്ങൾ...പാവകളും;
സ്വന്തം നിഴലിലും ചരടു കളിയിൽ
ചാടുന്നവർ.....
മുഖമുള്ള പാവകളും; ഇല്ലാത്തവയും
മുഖമൂടിയുള്ളവയും;
മുഖമുള്ള പാവകൾ നൂൽച്ചരടിൻ
നൃത്തം കാണാൻ അസഹനീയം.
മുഖമില്ലാത്ത മറ്റൊരു മുഖത്തിൻ ...
പാടുള്ള പാവകൾ
പാപികളായി മാറുന്നു,
എങ്കിലും പാവകളായി
മാത്രം നിന്ന് കാണുന്നു മറ്റു ചിലർ.....!!!
08-01-2014
സ്വന്തം മുഖം നഷ്‌ടമായ വെറും പാവകള്‍
ReplyDeleteനൈസ് അനൂ