08-04-2014 @ Lake Park Abudhabi wrote on my birthday...........!
1. എത്ര നോവുകൾ താണ്ടിയാലും
ഉറവയായ് ഉയിർകൊള്ളുന്നു
സ്നേഹത്തിന്റേയും
കാരുണ്യത്തിന്റേയും
നൈർമ്മല്യം......!!
2. നിനവിന്റെ വേരുകൾ
നോവിൻറെ വെളിച്ചം
കരുണയുടെ പൂവുകൾ
നന്മയുടെ പൊരുളുകൾ....!!
3. ജന്മ ദിനത്തിൻ പുണ്യം
ഇന്നും ഞാനറിഞ്ഞിടുന്നു
സ്നേഹം തുളുമ്പും
അക്ഷരങ്ങളും, വാക്കുകളും
അതിൻ പൊരുളും.....!!
അതിനായി സമർപ്പിക്കുന്നു
സ്നേഹ സാഗരമായ ജനനിക്കും
സ്നേഹ വിപിനമായ താതനും....
ഉയിർ കൊളളുന്ന പ്രിയതമനും
ജന്മപുണ്യങ്ങളായ സ്നേഹവാത്സല്യ
നിധികൾക്കായി
ഒരായിരം പ്രാർത്ഥനകളോടെ.....!!
വാൽത്സ്യല്യത്തിൻ സ്നേഹം
കടലോളം നുകർന്നും
പിതാവിൻ ഹൃദയതാളം അറിഞ്ഞും
നെഞ്ചിൻ ചൂട് പകര്ന്നു നല്കിയും
ഇന്നും അനുഗ്രഹമായി തുടരുന്നു.....!!
ഒരു മാത്ര കൈവിരൾ പിടിച്ചു
നടത്തിയില്ലാ......
തന്നു ആവോളം ആ ഹൃദയതാളം
മരണം വരേയും.....!!
സ്നേഹത്തിന്റേയും
കാരുണ്യത്തിന്റേയും
നൈർമ്മല്യം......!!
2. നിനവിന്റെ വേരുകൾ
നോവിൻറെ വെളിച്ചം
കരുണയുടെ പൂവുകൾ
നന്മയുടെ പൊരുളുകൾ....!!
3. ജന്മ ദിനത്തിൻ പുണ്യം
ഇന്നും ഞാനറിഞ്ഞിടുന്നു
സ്നേഹം തുളുമ്പും
അക്ഷരങ്ങളും, വാക്കുകളും
അതിൻ പൊരുളും.....!!
അതിനായി സമർപ്പിക്കുന്നു
സ്നേഹ സാഗരമായ ജനനിക്കും
സ്നേഹ വിപിനമായ താതനും....
ഉയിർ കൊളളുന്ന പ്രിയതമനും
ജന്മപുണ്യങ്ങളായ സ്നേഹവാത്സല്യ
നിധികൾക്കായി
ഒരായിരം പ്രാർത്ഥനകളോടെ.....!!
വാൽത്സ്യല്യത്തിൻ സ്നേഹം
കടലോളം നുകർന്നും
പിതാവിൻ ഹൃദയതാളം അറിഞ്ഞും
നെഞ്ചിൻ ചൂട് പകര്ന്നു നല്കിയും
ഇന്നും അനുഗ്രഹമായി തുടരുന്നു.....!!
ഒരു മാത്ര കൈവിരൾ പിടിച്ചു
നടത്തിയില്ലാ......
തന്നു ആവോളം ആ ഹൃദയതാളം
മരണം വരേയും.....!!
Comments
Post a Comment