മിഴിപൂവ്....!
മിഴിപൂവ്....!
ഏതോ പൂതുമ്പിനാൽ
മിഴികൾ തുറന്ന നേരം
ഞാനറിയാതെ നോക്കി നിന്നു...!
മിഴിതുറന്ന പൂവിന്റെ ചാരുത
അരുണന്റെ താഴുകിലാൽ
നിർനിമേഷമായ് നിന്നു.
സൂര്യന്റെ ശോഭയും പൂവിൻ
ചന്തം ഇരട്ടിച്ചും
അടുത്ത നിമിഷം
കൊഴിയുമെന്നറിയാതെ....!!
മറ്റൊരു രീതി...........
കൊഴിയതിരിയ്ക്കട്ടെ ഒന്നും
ആഗ്രഹങ്ങളും മോഹങ്ങളും
സ്നേഹത്തിന്റെ ഈ തലോടലും
വിരൽ തുമ്പ് പകരും നിർവൃതിയും
നെഞ്ചോടു ചേരും ആർദ്ര നിമിഷങ്ങളും
കണ്ണിൽ നിറയും സ്നേഹപ്പൂക്കളും
കവിളിൽ തെളിയും അരുണശോഭയും
ചുണ്ടിൽ തുടിയ്ക്കും മൌനഗീതങ്ങളും
31-03-2014
ഞാനറിയാതെ നോക്കി നിന്നു...!
മിഴിതുറന്ന പൂവിന്റെ ചാരുത
അരുണന്റെ താഴുകിലാൽ
നിർനിമേഷമായ് നിന്നു.
സൂര്യന്റെ ശോഭയും പൂവിൻ
ചന്തം ഇരട്ടിച്ചും
അടുത്ത നിമിഷം
കൊഴിയുമെന്നറിയാതെ....!!
മറ്റൊരു രീതി...........
കൊഴിയതിരിയ്ക്കട്ടെ ഒന്നും
ആഗ്രഹങ്ങളും മോഹങ്ങളും
സ്നേഹത്തിന്റെ ഈ തലോടലും
വിരൽ തുമ്പ് പകരും നിർവൃതിയും
നെഞ്ചോടു ചേരും ആർദ്ര നിമിഷങ്ങളും
കണ്ണിൽ നിറയും സ്നേഹപ്പൂക്കളും
കവിളിൽ തെളിയും അരുണശോഭയും
ചുണ്ടിൽ തുടിയ്ക്കും മൌനഗീതങ്ങളും
31-03-2014
Comments
Post a Comment