മനസ്സെപ്പോഴും ഏകാന്തമായ തടവറയിൽ.......!
തിരിഞ്ഞു നൊക്കീടാതെ
മുന്നോട്ടു പോവുകാൻ
മനസ്സ് പറയുമ്പോഴും
എപ്പെഴോ ഒരു മാത്ര
മിഴി തിരിഞ്ഞുനോക്കി
മറുകരയിലേക്ക് ;
എന്തോ ഓർത്തു പുണ്യ
പാപങ്ങളുടെ
അനുഭവങ്ങൾ .....!
മനസ്സെപ്പോഴും ഏകാന്തമായ
തടവറയിൽ മിഴികൾക്കിടയിൽ.....!!
07-06-2014
മനസ്സ് പറയുമ്പോഴും
എപ്പെഴോ ഒരു മാത്ര
മിഴി തിരിഞ്ഞുനോക്കി
മറുകരയിലേക്ക് ;
എന്തോ ഓർത്തു പുണ്യ
പാപങ്ങളുടെ
അനുഭവങ്ങൾ .....!
മനസ്സെപ്പോഴും ഏകാന്തമായ
തടവറയിൽ മിഴികൾക്കിടയിൽ.....!!
07-06-2014
Comments
Post a Comment