എനിയ്ക്കൊട്ടും സമയമില്ലാ...!!

എനിയ്ക്കൊട്ടും സമയമില്ലാ 

ചെയ്തു തീര്ക്കുവാൻ
ഒരുപാട്
പർവ്വത നിരകളോളം
കാടുകളോളം
കടലോളം
എല്ലായിടത്തും
ഞാനെത്തണം
അതും ഈ
ഭൂമിയിൽ
നിന്നുകൊണ്ട്.
ആകെ ഒരു
ഇത്തിരി സമയം;
ചെയ്തു തീർക്കുന്നതോ
വളരെ കുറച്ചും;
ആകെ ചെയ്യുന്നത്
കുറെ തോന്നലുകൾ
നിര നിരയായും
നിരയല്ലാതെയും
കുത്തികുറിച്ചും.
ഇനിയും ബാക്കി എനിയ്ക്ക് ചെയ്യണം.....!

11-06-2014

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!