പരാതികളും പരിഭവങ്ങളും
പരാതികളും പരിഭവങ്ങളും
ദീർഖദൂരെ യാത്രയേക്കാളും
നമുക്ക് വ്യസനം അടുത്ത മുറ്റത്തെത്താൻ
ഒട്ടും സമയമില്ലെന്നു മധുരതരമായ
ഒഴിഞ്ഞുമാറൽ. എങ്കിലും
പരാതികളും പരിഭവങ്ങളും
അവരോടു കാണിയ്ക്കും
നന്മ നിറഞ്ഞ നമ്മുടെ മനസ്സ്
പച്ചയും ചുവപ്പും കലർന്ന
ഒരു ചിരിയും വാക്കും
എന്തിനേറെ പറയുന്നു
വെറും തോന്നലുകളെപ്പോലുള്ള
വ്യാഖ്യാനവും പ്രവൃത്തിയുടെ മറവി
ഉണ്ടചോറിനു വിപണിയിലെ
വിലകണക്കാക്കുന്ന രീതി.....!!
04-07-2014
നമുക്ക് വ്യസനം അടുത്ത മുറ്റത്തെത്താൻ
ഒട്ടും സമയമില്ലെന്നു മധുരതരമായ
ഒഴിഞ്ഞുമാറൽ. എങ്കിലും
പരാതികളും പരിഭവങ്ങളും
അവരോടു കാണിയ്ക്കും
നന്മ നിറഞ്ഞ നമ്മുടെ മനസ്സ്
പച്ചയും ചുവപ്പും കലർന്ന
ഒരു ചിരിയും വാക്കും
എന്തിനേറെ പറയുന്നു
വെറും തോന്നലുകളെപ്പോലുള്ള
വ്യാഖ്യാനവും പ്രവൃത്തിയുടെ മറവി
ഉണ്ടചോറിനു വിപണിയിലെ
വിലകണക്കാക്കുന്ന രീതി.....!!
04-07-2014
Comments
Post a Comment