ഇന്നത്തെ മനുഷ്യന്റെ ചിന്തകൾ
ഒന്ന് വേഗം എല്ലാം ഒതുക്കിതീർത്തു
മറ്റൊരു വേഗത്തിലേക്കു എടുത്തു ചാടുന്നു.
നുകരുന്നു പതഞ്ഞുപോന്തുന്നു
ബോധം കെടൽ
പിന്നെ എവിടെയോ ഒരു മയക്കം
ഏറെ നേരം മയങ്ങുവാൻ
അപ്പോഴും മടി വീണ്ടും.
ചിരി അടുക്കും മുദ്രാവാക്യത്തിൻ
സ്നേഹവും തലോടലും
ഈറൻ അണിഞ്ഞ മണൽതരികൾ എവിടെ
വെട്ടിമുറിച്ച മരങ്ങൾ
രക്തകറയുടെ മണം, രുചി
എന്തിനോവേണ്ടി... അല്ലാ
ഒന്നിനുവേണ്ടി മാത്രം
കുറെ ചില്ലറ തുട്ടുകളുടെ
കനം കൂട്ടിവയ്ക്കാൻ
നഷ്ടപ്പെടുത്തുന്ന മനുഷ്യത്വം
സ്നേഹം തലോടൽ
ഹാ വിചിത്രം ഇന്നത്തെ
മനുഷ്യന്റെ മനസ്സ്.....
എവിടെ മനസ്സ്
ഇല്ലിപ്പോൾ അതും വെറും
മരവിപ്പുകൾ കൊണ്ട് നിറഞ്ഞ
മാംസപിണ്ടങ്ങൾ ....!
മരവിപ്പിൻ മരവിപ്പുമാറാൻ എന്തുണ്ട് വഴി ?
ഒന്ന് മാത്രം മരണം സ്വയം.....!
അല്ല കൊന്നൊടുക്കൽ
വാക്കുകൾ കൊണ്ടുള്ള അസ്ത്രത്താൽ
പിന്നെ കൊടും ഖഡ്ഗം..!
വെട്ടി അരിഞ്ഞകോലങ്ങൾ
പിന്നെ പേകൂത്തുകളും
ആണിനും പെണ്ണിനും ഇല്ലാ നാണം
ഉള്ളത് പട്ടിണിപാവങ്ങൾക്ക്
ഉടുതുണി മാറാൻ ഇല്ലാത്ത
തുള വീണ തുണികളുടെ നാണം...!
ഒഴിഞ്ഞു ഒട്ടിയ വയറിന്റെ സ്നേഹം കരുണ.
പെറാത്ത പെണ്‍ (പൊൻ) കുഞ്ഞിൻറെ
ചാരിത്ര്യം നശിപ്പിക്കൽ....!
ഹാ കഷ്ടം.....!
22-06-2014
മറ്റൊരു വേഗത്തിലേക്കു എടുത്തു ചാടുന്നു.
നുകരുന്നു പതഞ്ഞുപോന്തുന്നു
ബോധം കെടൽ
പിന്നെ എവിടെയോ ഒരു മയക്കം
ഏറെ നേരം മയങ്ങുവാൻ
അപ്പോഴും മടി വീണ്ടും.
ചിരി അടുക്കും മുദ്രാവാക്യത്തിൻ
സ്നേഹവും തലോടലും
ഈറൻ അണിഞ്ഞ മണൽതരികൾ എവിടെ
വെട്ടിമുറിച്ച മരങ്ങൾ
രക്തകറയുടെ മണം, രുചി
എന്തിനോവേണ്ടി... അല്ലാ
ഒന്നിനുവേണ്ടി മാത്രം
കുറെ ചില്ലറ തുട്ടുകളുടെ
കനം കൂട്ടിവയ്ക്കാൻ
നഷ്ടപ്പെടുത്തുന്ന മനുഷ്യത്വം
സ്നേഹം തലോടൽ
ഹാ വിചിത്രം ഇന്നത്തെ
മനുഷ്യന്റെ മനസ്സ്.....
എവിടെ മനസ്സ്
ഇല്ലിപ്പോൾ അതും വെറും
മരവിപ്പുകൾ കൊണ്ട് നിറഞ്ഞ
മാംസപിണ്ടങ്ങൾ ....!
മരവിപ്പിൻ മരവിപ്പുമാറാൻ എന്തുണ്ട് വഴി ?
ഒന്ന് മാത്രം മരണം സ്വയം.....!
അല്ല കൊന്നൊടുക്കൽ
വാക്കുകൾ കൊണ്ടുള്ള അസ്ത്രത്താൽ
പിന്നെ കൊടും ഖഡ്ഗം..!
വെട്ടി അരിഞ്ഞകോലങ്ങൾ
പിന്നെ പേകൂത്തുകളും
ആണിനും പെണ്ണിനും ഇല്ലാ നാണം
ഉള്ളത് പട്ടിണിപാവങ്ങൾക്ക്
ഉടുതുണി മാറാൻ ഇല്ലാത്ത
തുള വീണ തുണികളുടെ നാണം...!
ഒഴിഞ്ഞു ഒട്ടിയ വയറിന്റെ സ്നേഹം കരുണ.
പെറാത്ത പെണ്‍ (പൊൻ) കുഞ്ഞിൻറെ
ചാരിത്ര്യം നശിപ്പിക്കൽ....!
ഹാ കഷ്ടം.....!
22-06-2014
കാലികമായ ചിന്തകള്‍ ,മനോഹരം
ReplyDelete