എന്റെ കാൽപ്പാടുകൾ
എന്റെ കാൽപ്പാടുകൾ
നീ ചുംബിയ്ക്കരുതെ
അവയ്ക്ക് നോവും
പകരം നീ ചവിട്ടുക
ഏറെ ആനന്ദിക്കും
നൃത്തമാടുക ശവമഞ്ചത്തിൽ
കയറും...!
പക്ഷെ കാലുകളില്ലാത്ത
എന്റെ കാൽപ്പാടുകൾ
നീ കണ്ടില്ലല്ലോ?
പകരം നീ അറിഞ്ഞതും
വെറും വരകൾ
ഊന്നു വടിയുടെ
വെറും വരകൾ .....!
ചിലപ്പോൾ
ഒരു വൃത്തവും.
എങ്കിലും നമുക്ക്
നമ്മുടെ ഇടയിൽ
അർത്ഥ വ്യത്യാസങ്ങളില്ല
നിറങ്ങളും വർണങ്ങളും
സംഗീതവും...!
22-06-2014
നീ ചുംബിയ്ക്കരുതെ
അവയ്ക്ക് നോവും
പകരം നീ ചവിട്ടുക
ഏറെ ആനന്ദിക്കും
നൃത്തമാടുക ശവമഞ്ചത്തിൽ
കയറും...!
പക്ഷെ കാലുകളില്ലാത്ത
എന്റെ കാൽപ്പാടുകൾ
നീ കണ്ടില്ലല്ലോ?
പകരം നീ അറിഞ്ഞതും
വെറും വരകൾ
ഊന്നു വടിയുടെ
വെറും വരകൾ .....!
ചിലപ്പോൾ
ഒരു വൃത്തവും.
എങ്കിലും നമുക്ക്
നമ്മുടെ ഇടയിൽ
അർത്ഥ വ്യത്യാസങ്ങളില്ല
നിറങ്ങളും വർണങ്ങളും
സംഗീതവും...!
22-06-2014
Comments
Post a Comment