എന്റെ മനസ്സിലെ പ്രണയം
- Get link
- X
- Other Apps
എന്റെ മനസ്സിലെ പ്രണയം അത് നീ ആയിരിക്കും...
ഇവിടെ ഉപേക്ഷിച്ചു പോയാലും...!
പക്ഷേ........പോകുന്നു.....
യാത്രപറയാൻ കഴിയില്ല......
അനിവാര്യത പറയിപ്പിക്കുന്നു...
തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന ശീലം ആണ് എന്റേത്.......
പോകുന്നതാണ് നല്ലത് നിനക്കുവേണ്ടി.........
പോകണം......
നിന്നെ വേദനിപ്പിക്കാൻ വയ്യ
എന്റെ നിഴലിലൂടെ
സ്വയം ഒഴിയുന്നു..........!
03-06-2015
Anooja Anil Kumar
- Get link
- X
- Other Apps
ചില നേരങ്ങളിൽ..
ReplyDelete