മാറാലകള്‍...... [05-10-2009]
മാറാലകള്‍
പണ്ടൊക്കെ മര്‍ത്ത്യന്റെ ഗേഹത്തിലായിരുന്നൂ മാറാലകള്‍
അടിച്ചു വൃത്തിയാക്കിയിരുന്നു..
ഇന്നത്തെ മാറാലകള്‍ എന്നാല്‍
മറയുന്നില്ല മായുന്നില്ല
വീണ്ടും വീണ്ടും പിടിക്കുന്നു മാറാലകള്‍..
മര്‍ത്യന്‍ തന്‍ മനമിലും ശിരസ്സിലും..മായാതെ
തെളിഞ്ഞു തെളിഞ്ഞു...
മാറില്ലയീ മാറാലകള്‍
ഇന്നിന്റെ ഈ മനുഷ്യന്റെ
മനസ്സില്‍നിന്നും ശിരസ്സില്‍നിന്നും
തന്‍ ശരീരം വിട്ടകലുന്നതുവരെ !!!
പണ്ടൊക്കെ മര്‍ത്ത്യന്റെ ഗേഹത്തിലായിരുന്നൂ മാറാലകള്‍
അടിച്ചു വൃത്തിയാക്കിയിരുന്നു..
ഇന്നത്തെ മാറാലകള്‍ എന്നാല്‍
മറയുന്നില്ല മായുന്നില്ല
വീണ്ടും വീണ്ടും പിടിക്കുന്നു മാറാലകള്‍..
മര്‍ത്യന്‍ തന്‍ മനമിലും ശിരസ്സിലും..മായാതെ
തെളിഞ്ഞു തെളിഞ്ഞു...
മാറില്ലയീ മാറാലകള്‍
ഇന്നിന്റെ ഈ മനുഷ്യന്റെ
മനസ്സില്‍നിന്നും ശിരസ്സില്‍നിന്നും
തന്‍ ശരീരം വിട്ടകലുന്നതുവരെ !!!
Comments
Post a Comment