സൂര്യതേജസ്..... [30-04-2013]
സൂര്യതേജസ്
ഈ വറുതിയിൽ എന്റെ നെറുകയിൽ പെയ്ത
മഴതുള്ളിയാണ് നീ......
നീ പകര്ന്ന കുളിരിൽ എന്റെ ജീവശ്വാസം
വിശദീകരിക്കുന്നു........
നിന്നില നിന്ന് നുകർന്ന രുചിയിൽ എന്റെ
രസമുകുളങ്ങൾ നാവു നീട്ടുന്നു...
പ്രിയേ അക്ഷരകൂട്ടുകളിൽ നീ എത്ര
ഭാഗ്യവതിയാണ്.
നീ എന്റെ സ്വപ്നത്തെ അടുക്കി വയ്ക്കുക
എന്നിൽ നിന്ന് പകര്ന്ന ചുംബനങ്ങളിൽ
നീ എത്ര പൂത്തിരിക്കുന്നു.......
എത്ര എത്ര തളര്ത്തിരിക്കുന്നു.
പ്രണയം നമ്മളിൽ ഉരുക്കുപോലെ
വിളക്കി ചേർത്തിരിക്കുന്നു.
ഉണരുക നീ ഈ സൂര്യതേജസ്
നുകര്ന്നുകൊണ്ട് എന്നിലേക്ക് .......!!!
ഈ വറുതിയിൽ എന്റെ നെറുകയിൽ പെയ്ത
മഴതുള്ളിയാണ് നീ......
നീ പകര്ന്ന കുളിരിൽ എന്റെ ജീവശ്വാസം
വിശദീകരിക്കുന്നു........
നിന്നില നിന്ന് നുകർന്ന രുചിയിൽ എന്റെ
രസമുകുളങ്ങൾ നാവു നീട്ടുന്നു...
പ്രിയേ അക്ഷരകൂട്ടുകളിൽ നീ എത്ര
ഭാഗ്യവതിയാണ്.
നീ എന്റെ സ്വപ്നത്തെ അടുക്കി വയ്ക്കുക
എന്നിൽ നിന്ന് പകര്ന്ന ചുംബനങ്ങളിൽ
നീ എത്ര പൂത്തിരിക്കുന്നു.......
എത്ര എത്ര തളര്ത്തിരിക്കുന്നു.
പ്രണയം നമ്മളിൽ ഉരുക്കുപോലെ
വിളക്കി ചേർത്തിരിക്കുന്നു.
ഉണരുക നീ ഈ സൂര്യതേജസ്
നുകര്ന്നുകൊണ്ട് എന്നിലേക്ക് .......!!!
Comments
Post a Comment