ശലഭ ദുഃഖം............!!! (22-12-12)
ശലഭ ദുഃഖം............!!! (22-12-12)
ഹരിതഭംഗികള്‍ മുടിയുമീകൊച്ചു -
തറവാടിന്‍ ച്ചുടുനെടുവീര്‍പ്പിന്‍ തീയില്‍
പിടഞ്ഞു വീഴുന്നൂ , വരും കാലത്തിന്റെ -
വരും വരായ്ക കളറിഞ്ഞുകൂടാത്ത-
കിളിന്നു പൂവുകള്‍, ---കുരുന്നു ദുഃഖങ്ങള്‍ .......!!!
ഹരിതഭംഗികള്‍ മുടിയുമീകൊച്ചു -
തറവാടിന്‍ ച്ചുടുനെടുവീര്‍പ്പിന്‍ തീയില്‍
പിടഞ്ഞു വീഴുന്നൂ , വരും കാലത്തിന്റെ -
വരും വരായ്ക കളറിഞ്ഞുകൂടാത്ത-
കിളിന്നു പൂവുകള്‍, ---കുരുന്നു ദുഃഖങ്ങള്‍ .......!!!
Comments
Post a Comment