സ്നേഹം...[12-06-2012]

സ്നേഹം
നിലാവിന്റെ നേരിയ വെളിച്ചവും കുളിരും പകരും സ്നേഹം
എന്നും ഓര്‍മയില്‍ തിളങ്ങും ആ മുഖം നിലാവുപോലെ.....
സ്നേഹം..........
കുളിര്‍കാറ്റു ഏറ്റു വിറയ്ക്കുന്ന താരുടല്‍ പോലെ
സ്നേഹത്താല്‍ വിറയ്ക്കും എന്‍ മാനസം
സുഖമുള്ള തലോടല്‍ കൊണ്ടെന്‍ ആത്മാവ് വിറയ്ക്കുന്നു....


ഇന്നിന്റെ സ്നേഹം നമുക്ക് വേദനയുടെ വിറയല്‍
എന്നാലും ഉണ്ടെന് ആത്മാവില്‍ കളങ്കമില്ലാത്ത സ്നേഹം
ലോകത്തെ വാരി പുണരാനുള്ള സ്നേഹം......
ഒരു പുഴപോലെ ഒഴുകുന്നൂ നിലാവിന്റെ വെളിച്ചത്തില്‍ .......!!!!

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!