ഏകാന്തമായ കാത്തിരിപ്പ്‌...!!! [20-01-2012]

ഏകാന്തമായ കാത്തിരിപ്പ്‌...!!!


കുടജാദ്രി മൂളി വന്നൂ..
ഹൃത്തില്‍ മഴ പെയ്യുക്കുവാന്‍..
തന്‍ വിരലുകളില്‍ തലോടി
ഏകാന്തമായ ലോകത്ത്
കൊണ്ടുപോയി കഥകള്‍ നുണഞ്ഞും
സ്നേഹാദ്രമായി തല്ലുകൂടിയും
പിന്നെ തല്ലി സ്നേഹിച്ചും കഴിഞ്ഞു.
എപ്പെഴോ ആ സ്നേഹം  പ്രണയത്തിനായി
കൈവിരല്‍ നീട്ടിയപ്പോഴെന്‍
നെഞ്ഞു പിടെഞ്ഞുപോയി
അറിഞ്ഞിരുന്നീല ഇതായിരുന്നു സ്നേഹമെന്ന്
അറിഞ്ഞതും മോഹിച്ചതും ഒരു കുഞ്ഞനുജനായി
കൊഞ്ചിയും, കലഹിച്ചും നടക്കാന്‍ മാത്രം
നടന്നു ഞാന്‍ ഒറ്റയ്ക്കു കടലിന്‍ അഗാഥയില്‍....
പിടയുന്ന നെഞ്ചുമായി...
കാത്തിരിക്കുന്നു ഇപ്പോഴും കടലിന്‍ ആഴിയില്‍
വരുമെന്ന പ്രതീക്ഷയോടെ...........

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!