വിഷമലർ.....!!! [10-03-2013]
വിഷമലർ
ഒരുമലർ വിരിഞ്ഞനേരം
ഓർത്തില്ലതു വിഷമലർ ആണെന്ന്
ഓർക്കാപ്പുറത്ത് ഓടിയെത്തിയ
വിഷമലർ സ്വയം ശപിച്ചിരിക്കുന്നു ...
ഏതോ കോണിൽ നിസ്സീമമായി .
ഓർത്തോർത്തു ആര്ത്തയായി കരയുന്നു.
കരയണം ഇനിയുമിനിയും....!!!
ഓര്ക്കേണ്ടത് ഒര്ക്കേണ്ട സമയത്ത്
ഓർക്കാത്തതിനാൽ ഓര്ക്കാതെ
കരയുന്നു. ഒന്നിനുമല്ലാതെ
സ്വയം ശപിച്ചു കരയുന്നു ആ വിഷമലർ.
ഒന്നുണ്ട് ആ വിഷമലർ ആരെന്നു അറിയുന്നീല്ല;
പറയുന്നീല്ല... പക്ഷെ ഒന്നറിയാം
ആ മലര് സ്വയം അറിഞ്ഞു നീറി ... നീറി
അവശയായി കരിഞ്ഞ മലരായി....
ജീവൻ തുടിച്ചു നിൽക്കുന്നു..
ജീര്ണിച്ച ശവകൊശങ്ങൾ
നേരിയ ജീവച്ഛവം ....!!!
ഒരുമലർ വിരിഞ്ഞനേരം
ഓർത്തില്ലതു വിഷമലർ ആണെന്ന്
ഓർക്കാപ്പുറത്ത് ഓടിയെത്തിയ
വിഷമലർ സ്വയം ശപിച്ചിരിക്കുന്നു ...
ഏതോ കോണിൽ നിസ്സീമമായി .
ഓർത്തോർത്തു ആര്ത്തയായി കരയുന്നു.
കരയണം ഇനിയുമിനിയും....!!!
ഓര്ക്കേണ്ടത് ഒര്ക്കേണ്ട സമയത്ത്
ഓർക്കാത്തതിനാൽ ഓര്ക്കാതെ
കരയുന്നു. ഒന്നിനുമല്ലാതെ
സ്വയം ശപിച്ചു കരയുന്നു ആ വിഷമലർ.
ഒന്നുണ്ട് ആ വിഷമലർ ആരെന്നു അറിയുന്നീല്ല;
പറയുന്നീല്ല... പക്ഷെ ഒന്നറിയാം
ആ മലര് സ്വയം അറിഞ്ഞു നീറി ... നീറി
അവശയായി കരിഞ്ഞ മലരായി....
ജീവൻ തുടിച്ചു നിൽക്കുന്നു..
ജീര്ണിച്ച ശവകൊശങ്ങൾ
നേരിയ ജീവച്ഛവം ....!!!
Comments
Post a Comment