പോകാം....!!!
പോകാം
പോകുന്നില്ലാരും എന്നാല്‍ പോകുന്നിതാ എല്ലാരും
പോകാന്‍ ഇടമില്ലാത്തതിനാലാണോ ആവോ
പോകേണ്ടാതാണെന്ന് നാം ...
പോകുന്നതാവും നല്ലതെന്നോര്മ്മപ്പെടുത്തലോടെ
പോകുന്നിതാ ഈ മകളായി അനിയത്തികുട്ടിയായി വന്നു..
പോകുന്നിതാ ഒരു അമ്മയായി..
പോകുന്നിതാ പോകാത്തോരു പോകാത്തവൾ .

പ്രാസത്തിന്റെ അതിപ്രസരം പോലെ തോന്നുന്നു , പക്ഷെ സത്യസന്ധമായ കാര്യം ആണ് പറഞ്ഞത്
ReplyDelete