പ്രണയം.....!!! [14-02-2012]
പ്രണയം.....!!!
ആര്‍ദ്രമാം മനസ്സില്‍ തേങ്ങുന്നുവോ..
മധുരമാം പ്രണയം....അതോ
നോവിന്റെ പ്രണയം ....
ഇന്നുവരെ തോന്നാത്ത ഒരു
വികരവായ്പ എപ്പഴോ വന്നു
അടിയുന്നു ഹൃത്തില്......
അറിയുന്നു ഞാന്‍ അറിയാതെ..
ഇപ്പോള്‍ മധുരമാം....പ്രണയം
അജ്ഞാതമായൊരു പ്രവാഹം..
പ്രണയിച്ചിരുന്നു ഞാന്‍
എന്നെ മാത്രം സ്വയം എപ്പോഴും......
ഇപ്പോഴും .....
അതിനാല്‍ ഞാന്‍ സ്നേഹിക്കുന്നു....
എല്ലാറ്റിനെയും........എന്തിനേയും
നോവറിഞ്ഞും.....മധുനിറച്ചും....
പ്രകൃതിയെ പ്രണയിച്ചും പൂക്കളെ പ്രണയിച്ചും
സ്വയം പ്രണയിച്ചും നടന്ന എന്നെ.....
എന്നിലെ എന്നെ പ്രണയിക്കുന്നു...
മരണം വരിക്കുന്ന വരെയും....
അതുകഴിഞ്ഞും...
നിതാന്തമായി......!!!
ആര്‍ദ്രമാം മനസ്സില്‍ തേങ്ങുന്നുവോ..
മധുരമാം പ്രണയം....അതോ
നോവിന്റെ പ്രണയം ....
ഇന്നുവരെ തോന്നാത്ത ഒരു
വികരവായ്പ എപ്പഴോ വന്നു
അടിയുന്നു ഹൃത്തില്......
അറിയുന്നു ഞാന്‍ അറിയാതെ..
ഇപ്പോള്‍ മധുരമാം....പ്രണയം
അജ്ഞാതമായൊരു പ്രവാഹം..
പ്രണയിച്ചിരുന്നു ഞാന്‍
എന്നെ മാത്രം സ്വയം എപ്പോഴും......
ഇപ്പോഴും .....
അതിനാല്‍ ഞാന്‍ സ്നേഹിക്കുന്നു....
എല്ലാറ്റിനെയും........എന്തിനേയും
നോവറിഞ്ഞും.....മധുനിറച്ചും....
പ്രകൃതിയെ പ്രണയിച്ചും പൂക്കളെ പ്രണയിച്ചും
സ്വയം പ്രണയിച്ചും നടന്ന എന്നെ.....
എന്നിലെ എന്നെ പ്രണയിക്കുന്നു...
മരണം വരിക്കുന്ന വരെയും....
അതുകഴിഞ്ഞും...
നിതാന്തമായി......!!!
Comments
Post a Comment