മഴ............!!! (17-12-12)

മഴ............!!! (17-12-12)

വേവും മണ്ണിന്റെ തീക്കനല്-‍
ക്കെടുത്താന് താണ്ഡവ നൃത്തം
നടത്തിമഴ ഹുങ്കാരത്തോടെ
മണ്ണിലേക്കു ഇറങ്ങി......
എന്നിട്ടോ ...........
തൂത്തെരിഞ്ഞത് വിഷവിത്തുക്കളെയാണോ ??

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!