പ്രണയം [24-04-2013]

പ്രണയം

ആദ്യമായി കണ്ടപ്പോൾ
ഒരു ചിരിവാരിപുണർന്ന
അതെ  നാണം
അടുത്തപ്പോഴോ
ഒരു പുലരിയുടെ മുഴുവൻ കുളിരുമായി
ഈ പൊള്ളുന്ന നെഞ്ചിലേക്ക്
അക്ഷരങ്ങൾ വിളക്കി ചേർത്ത
പ്രണയം....
മണ്ണിലും വിണ്ണിലും, അഗ്നിയിലും,
ആഴിയിലും ഞാൻ തിരഞ്ഞു നടന്ന
പ്രണയം
ഒരിക്കലും അവസാനിക്കാത്ത
പ്രണയം
അക്ഷരങ്ങൾ വിളക്കി ചേർത്ത
പ്രണയം

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!