മരണം.....!!! [20-04-2010]

മരണം.....!!!
എന്തിനായി ജന്മം പൂണ്ടു ഈ മണ്ണില്‍
എന്തിനായി വളര്‍ന്നു ഈ മണ്ണില്‍
എന്തിനായി ജീവിക്കുന്നു ഈ മണ്ണില്‍....
     അറിയില്ല ആര്‍ക്കും ഒന്നും
      എങ്കിലും ജീവിക്കുന്നു ...
     ജീവിക്കുന്നു സ്വയം അറിയാതെ..
     സ്വയം അറിഞ്ഞു മരിക്കുന്നു..
     പൂര്ണത വരുമെന്ന വ്യാമോഹത്തില്‍
     ആര്‍ത്തുല്ലസിച്ചു ജീവിക്കാന്‍ വെമ്പുന്നു
     മര്‍ത്യന്‍.....
     ജീവിക്കുന്നിതില്ലാരുമേ ഈ ഭൂവില്‍
     മരിക്കുന്നിതാ.........എന്നും..........!!

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!