ജീവിതം.....!!! [22-03-2012]

ജീവിതം.....!!!

ജീവിക്കുന്നില്ല നാം നമ്മുടെ ജീവിതമായി
ജീവിപ്പൂ നാം അന്യര്‍ക്കുവേണ്ടി.....
അതിനായി നാം ജീവിപ്പൂ പരസ്പരം
ഉള്‍ക്കൊണ്ടു യോജിച്ചു.......നിത്യമായ്..
ലോകമാകെ ഒന്നായി ജീവിപ്പൂ....
ഒരു ശ്വാസമായി, ഒരു നീര്‍ക്കണമായി,
ഒരു കനലായി, ഒരു നിഴലായി,
ഒരു മണമായി, ഒരു നിറമായി,
ഒരു പുഞ്ചിരിയായി, ഒരു മലരായി,
ഒരു മൊഴിയായി, ഒരു പ്രകാശമായി.......
എന്നും......എന്നും......എന്നും.......

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!