മോഹം..... [01-05-2012]
മോഹം
അറിയാതെ വന്നു എന്നുള്ളിലൊരു കാറ്റായ്
ഒരു നറും സുഗന്ധമായ് , ഒരു നിര്‍വൃതിയായ്
എന്തിനായിരുന്നൂ അറിയുവാനോ അതോ അറിയാതിരിക്കാനോ?
എന്നിലെ വേദന അല്ല സുഖം പൂര്‍ണതയില്‍ എത്തുവാനോ?
ഞാന്‍ കഴിച്ച ഭക്ഷണങ്ങളിലും അതിന്റെ നറും രുചി ഉണ്ടായിരുന്നു
എന്നിട്ടും എപ്പോഴോ ആ രുചി മാറുന്നു.
അല്ല മറക്കുന്നു മറക്കുന്നതായി നടിക്കുന്നു
വേണം അതു വേണം ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാവില്ല ഇനി.
വേണം ഞാന്‍ ഇവിടെ എന്തിനോ വേണ്ടി ആര്‍ക്കോ വേണ്ടി
ഒന്നിനും അല്ലാതെ ഇപ്പോഴും എപ്പോഴും.....
മാഞ്ഞു പോയ ഞാന്‍ ഒരു ശവമായി ഇതാ ഇവിടെ ജീവിക്കുന്നു...
എങ്കിലും ഞാന്‍ അറിയാതെ വീണ്ടും മോഹിക്കുന്നു ഒരു പുതുജീവനായി.

വരും ഒരു കാറ്റ് പോലെയോ ...കടല്‍ തിര പോലെയോ........
ReplyDelete