ഓര്‍മ്മ [05-03-2013]
ഓര്‍മ്മ
ഒരു നനുത്ത ഓര്‍മ്മയ്ക്കായി ഞാനിന്നു കിടന്നു
വന്നീല എന്നിട്ടും ആ നനുത്ത ഓര്‍മ്മ ......
വന്നതോ ഭീകരമായ ശബ്ദം .....വെറും ശബ്ദം......
ഉള് കിടുങ്ങുമാര് ശബ്ദം ...... കെട്ടില്ലാ... ഞാന്‍ ആ ശബ്ദം ...!!
പിന്നെന്തിനാണീ മോഹം ഓര്‍മ്മയ്ക്കായി...?
ഒരു മാത്രയായി തോന്നി തുടങ്ങിയ ഓര്‍മ്മാ .....
ഇപ്പോള്‍ ചില്ല് ജാലകത്തിനകത്തു ഒരു
കൂമ്പാരമായ ഓര്‍മ്മകള്‍.........
നനുത്തതും...... തീവ്രവും........ വ്യഥയും ഒഴിയാത്ത ഓര്‍മ്മകള്‍ ....
തുടിക്കുന്നു, മനസും, ഹൃദയവും വീണ്ടും വീണ്ടും വീണ്ടും .........

ഓര്‍മ്മയുടെ കുളിരില്‍ മാനസം കുളിരുമ്പോള്‍ , എന്‍ ഏകാന്ത വീഥിയില്‍ മറവിയുടെ ഭാണ്ഡം സഞ്ചരിക്കുമ്പോഴും തെളിയുന്നു നീ അണയാത്ത ദീപമായ് , പ്രേമമായ്, പ്രണയമായ് , മഴയായി ,വെയിലായ് , തുഷാരമായ് , ഇതുവരെ ആരും കാണാത്ത എന്‍ മാനസ വീണയില്‍ രാഗമുണര്ത്തിയ സപ്ര്ശമായ് , നഷ്ട സ്വപനമായ് , മറക്കുവാന്‍ കഴിയാതെ പിന്നെയും പിന്നെയും ആ മുഖം
ReplyDelete:-)
ReplyDelete