അമ്മ.........!!!![07-03-2013]
അമ്മ = ഉമ്മ, നന്മ, മേന്മ, ഉണ്മ, സ്നേഹം .........
അമ്മ
അമ്മതന്‍ മാറിടത്തിന് അമൃത് നുണഞ്ഞും;
അമ്മതന്‍ ഉമ്മയുടെ തീവ്രതയറിഞ്ഞും ;
അമ്മതന്‍ ശ്വാസത്തിന് സംഗീതം അറിഞ്ഞും ;
അമ്മതന്‍ നിശ്വാസത്തിന് തേങ്ങള്‍ അറിഞ്ഞും;
അമ്മതന്‍ തലോടലിന് സ്നിഗ്ദ്ധത അറിഞ്ഞും;
അമ്മതന്‍ വാക്കിന് മാധുര്യം അറിഞ്ഞും;
അമ്മതന്‍ നോക്കിന് ആര്‍ദ്രത അറിഞ്ഞും;
അമ്മതന്‍ ശകാരത്തിന് നോവറിഞ്ഞും;
അമ്മതന്‍ ആക്രോശത്തിന് ആഴമറിഞ്ഞും;
അമ്മതന്‍ സ്നേഹത്തിന് പൂര്ണതയറിഞ്ഞും.....!!!
അമ്മ
അമ്മതന്‍ മാറിടത്തിന് അമൃത് നുണഞ്ഞും;
അമ്മതന്‍ ഉമ്മയുടെ തീവ്രതയറിഞ്ഞും ;
അമ്മതന്‍ ശ്വാസത്തിന് സംഗീതം അറിഞ്ഞും ;
അമ്മതന്‍ നിശ്വാസത്തിന് തേങ്ങള്‍ അറിഞ്ഞും;
അമ്മതന്‍ തലോടലിന് സ്നിഗ്ദ്ധത അറിഞ്ഞും;
അമ്മതന്‍ വാക്കിന് മാധുര്യം അറിഞ്ഞും;
അമ്മതന്‍ നോക്കിന് ആര്‍ദ്രത അറിഞ്ഞും;
അമ്മതന്‍ ശകാരത്തിന് നോവറിഞ്ഞും;
അമ്മതന്‍ ആക്രോശത്തിന് ആഴമറിഞ്ഞും;
അമ്മതന്‍ സ്നേഹത്തിന് പൂര്ണതയറിഞ്ഞും.....!!!
no words could ever explain this phenomenon - Amma..!! wonderful effort indeed..!!
ReplyDelete